അംഗീകൃത കവിവര്യന്മാര്‍ മൊഴിഞ്ഞു
'നന്നായി എഴുതി
ഇനിയും നന്നാക്കാം.'
ഒരു പുസ്തകമെഴുതിയപ്പോള്‍
വേദിയില്‍ അവര്‍ പ്രസംഗിച്ചു
'വളര്‍ന്നു വന്നേക്കാവുന്ന ഒരു കവി.
ഇനിയും ദൂരങ്ങള്‍ താണ്ടാനുണ്ട് '
ആദ്യ പുരസ്കാരം ലഭിച്ചപ്പോള്‍
ചിലര്‍ പറഞ്ഞു.
'കൊള്ളാം,
പ്രത്യാശ പകരുന്ന രചനകള്‍'
പിന്നീട്
ആ തണുത്ത ശരീരത്തില്‍
ഒരു പുഷ്പചക്രം വച്ച്
ചിലര്‍ പരിതപിച്ചു
"തൂലികയെ പടവാളാക്കിയ കവി.
നാടിനു തീരാനഷ്ടം"
___
TRANSLATION BY BALRAM
When beginning his trip on poetry's road,
Thus did recognised masters' goad,
"Has written well,
Should strive to write better as well."
When the first book the shops did reach,
From the dias they did preach,
"Could make a reasonable poet in time,
But has miles to travel and mountains to climb".
When the first award was announced,
Some of them pronounced ,
"Good, there seems some scope,
And reason for hope."
Later on the cold body, in eternal rest,
Placing a wreath upon the chest,
Some lamented, "He wielded the pen like a sword,
A irrevocable loss, Oh my lord!"
എല്ലാ കാലത്തും
ReplyDeleteപിന്‍പെവരുന്നവരോട്
ലോകം പറഞ്ഞവാക്കുകള്‍!
You are a wonderful poet Arun. Being able to read a few of your poems, I can fully appreciate how it is that you win the writing awards that you have and are sure to in the future.
ReplyDeleteഅങ്ങിനെ തന്നെ...
ReplyDeleteTruly said Arun...
ReplyDelete