Sunday, January 6, 2013

ജാതിച്ചെടി



മുല്ലവള്ളിക്കും 
തേന്‍മാവിനുമിടയില്‍ 
ആരാണീ 
ജാതിച്ചെടി 
നട്ടുപിടിപ്പിച്ചത്?

1 comment:

  1. ജാതി ചോദിക്കരുതെന്ന്...

    ReplyDelete

Please do post your comments here, friends !