Thursday, December 27, 2012

ചെറിയവരെല്ലാമെവിടെ മറഞ്ഞു ?



അംബരചുംബികള്‍, 
വമ്പന്‍ പേരുകള്‍,
കണ്ണഞ്ചിക്കും വെള്ളിവെളിച്ചം,
വലിയ നിരത്തുകള്‍,
ഹൃദയ വിഹീനത..
ചുറ്റും വലിയവര്‍,
വലിയവര്‍ മാത്രം.
ചെറിയവരെല്ലാമെവിടെ മറഞ്ഞു ?
പഴമകളെല്ലാമെവിടെ മറഞ്ഞു ?

3 comments:

  1. ചെറുതിനെയെല്ലാം തള്ളിക്കളയുന്ന ലോകം

    ReplyDelete
  2. ചെറിയവരെ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്ത്തി കൊണ്ടിരിക്കുകയാണ്!
    ആശംസകള്‍

    ReplyDelete
  3. പഴമയിലേക്ക് തിരിഞ്ഞു നോക്കേണ്ട ഘട്ടമെത്തി.............

    ReplyDelete

Please do post your comments here, friends !