പൊഴിയുന്ന ഒരില
ഒരിക്കലും തിരിച്ചു പോകാന്‍ ആഗ്രഹിക്കാറില്ല
വ്യര്‍ഥമായ ആഗ്രഹം !!
ആ തിരിച്ചറിവ് അതിന് ഉണ്ടാകും!
പച്ചിലകള്‍ പഴുക്കാന്‍ കൊതിക്കുംപഴുത്തിലകള് നിറത്തില്‍ അഹങ്കരിയ്ക്കും
പൊഴിയുന്ന ഇല പറയുന്നതോ
പറയാന്‍ ശ്രമിക്കുന്നതോ
കേള്‍ക്കാന്‍ ഇവര്‍ ആരും
സമയം കണ്ടെത്തില്ല
ഇലകള്‍ പൊഴിയുന്നത്
പച്ചയാകാന്‍ കൊതിയില്ലാഞ്ഞിട്ടല്ല
പഴുത്തപ്പോളത്തെ സുഖം മറന്നിട്ടുമല്ല
പൊഴിയാന്‍ കൊതിച്ചിട്ടും അല്ല
ഭൂമിയ്ക്ക് വളമാകാനോ, പുതിയതിന് അവസരം കൊടുക്കാനോ മോഹിച്ചിട്ടും അല്ല
അവസാനത്തെ കാറ്റടിച്ചു !
ആരോ പറിച്ചു കളഞ്ഞു !
ഏതോ കിളി വന്നിരുന്നു ചിറകടിച്ചു പറന്നു !
പൊഴിഞ്ഞാല്‍ സ്വര്‍ഗം കിട്ടും എന്ന് ആരോ മോഹിപ്പിച്ചു !
പൊഴിയേണ്ടി വന്നു !!
അത്ര മാത്രം !!!
Translation to my poem by Balram Cheruparambil
"A leaf that does fall,
Never desires to go back at all ,
A wish that wisdom, does totally lack,
It is fully consious of this fact,
Green leaves yearn to get a hue of gold,
As they get that tinge arrogance grows many fold,
When the falling leaf conveys the wisdom it gains,
They have no time to listen to its sagacious refrain.
Leafs do not fall because the do not yearn to be once again green,
Nor because they forget the joy of their golden age that has been,
Not because they wish to sacrifice themselves for the land,
Nor to give a chance to the new leaves at hand.
A fell wind blew, a bird sat down and with flapping wings flew,
Someone plucked the poor leaf and threw,
Or someone tempted it with promises of the heaven that waits,
That's all that brought it to this state."

എന്നെ ഭീഷണിപ്പെടുത്തി ഇവിടെ വരെ എത്തിച്ചു......അരുണ്‍....എന്തായാലും ഈ ഇലകളും വേറെ ഇവിടെയുള്ള മിക്ക പൂക്കളും കൊള്ളാം കേട്ടോ....
ReplyDeleteHa, ha. എന്തായാലും വന്നതിനു നന്ദി സോണി
ReplyDeleteഅതി മനോഹരം സുഹൃത്തേ
ReplyDeleteനല്ല രജന എല്ലാവരും ഇതു ഒന് വായികണം
ഞാന്‍ നമുടെ ഒന് 2 ഫേസ് ബുക്ക് ഗ്രൂപ്പില്‍ ലിങ്ക് ഇട്ടിട്ട് ഉണ്ട്
Thanks Sudhee :)
Deleteപച്ചിലകള്‍ ചിരിക്കേണ്ട
ReplyDeleteനിങ്ങളും പഴുക്കും
ellam niyogam mathram
ReplyDeletevalaran kothikunna kunju pole
valerendiyirunniia ennu mohicha vayasanepole
yuvatham thirike vannenkilennu
pazhutayilayayum mohapettirikkam
oru pachakala morthu
naanyi valere ..