Wednesday, February 13, 2013

" ഇതെന്തൂട്ട് തേങ്ങ്യാ ഇഷ്ടാ "

കത്തിക്കാന്‍ ഇന്ധനം തരും
ഉരച്ചുകഴുകാന്‍ ചകിരി തരും
പിരിച്ചെടുത്താല്‍ കയറാവും 
വെട്ടിപ്പൊളിച്ചാല്‍ ദാഹം മാറ്റും
ചുരണ്ടിയെടുത്താല്‍ വിശപ്പ്‌ മാറ്റും
മണ്ണപ്പം ചുടാന്‍ കളിപ്പാട്ടം തരും
കമ്മലുണ്ടാക്കാന്‍ പൊട്ടിത്തരും
എന്നാലും ഞങ്ങള്‍ പറയും
" ഇതെന്തൂട്ട് തേങ്ങ്യാ ഇഷ്ടാ "

1 comment:

  1. ഹ ഹ അത് തന്നെ ..ഇതെന്തുട്ടു കവിത്യാ ഇഷ്ടാ ...ന്നാലും ഇഷ്ടായി ..ആശംസകള്‍

    ReplyDelete

Please do post your comments here, friends !