ലോട്ടറിയെടുക്കുന്നതിനും
ഫലം വരുന്നതിനുമിടയിലുള്ള ചിന്തകളെ
ഡൌണ്‍ലോഡ് ചെയ്തെടുത്താലറിയാം
എത്ര പേര്‍
ഈ ഉലകത്തില്‍
അവനവന്‍ ചെയ്യുന്ന ജോലിയിലും
ഇരിക്കുന്ന സ്ഥാനത്തിലും
തൃപ്തരാണ് എന്നുള്ളതിന്റെ
ഞെട്ടിപ്പിക്കുന്ന
സ്ഥിതിവിവരക്കണക്ക്
ഫലം വരുന്നതിനുമിടയിലുള്ള ചിന്തകളെ
ഡൌണ്‍ലോഡ് ചെയ്തെടുത്താലറിയാം
എത്ര പേര്‍
ഈ ഉലകത്തില്‍
അവനവന്‍ ചെയ്യുന്ന ജോലിയിലും
ഇരിക്കുന്ന സ്ഥാനത്തിലും
തൃപ്തരാണ് എന്നുള്ളതിന്റെ
ഞെട്ടിപ്പിക്കുന്ന
സ്ഥിതിവിവരക്കണക്ക്