tag:blogger.com,1999:blog-4557030886656147446.post5014681750805456459..comments2023-04-23T02:34:33.609-07:00Comments on Arun Gandhigram: തുണിക്കടയില്‍ നിന്ന് ടെക്സ്റ്റൈല്‍ ഷോപ്പിലേക്ക് Arun Gandhigramhttp://www.blogger.com/profile/14868617035941988633noreply@blogger.comBlogger8125tag:blogger.com,1999:blog-4557030886656147446.post-89158746212276519102012-11-07T23:31:59.320-08:002012-11-07T23:31:59.320-08:00ആ ലിമിറ്റ് ഇനി ആയിരം കടന്ന് രണ്ടായിരവും അയ്യായിരവ...ആ ലിമിറ്റ് ഇനി ആയിരം കടന്ന് രണ്ടായിരവും അയ്യായിരവും പതിനായിരവും ആയി മാറും. Arun Gandhigramhttps://www.blogger.com/profile/14868617035941988633noreply@blogger.comtag:blogger.com,1999:blog-4557030886656147446.post-70208243114887463832012-11-07T23:30:45.730-08:002012-11-07T23:30:45.730-08:00നന്ദി നന്ദി Arun Gandhigramhttps://www.blogger.com/profile/14868617035941988633noreply@blogger.comtag:blogger.com,1999:blog-4557030886656147446.post-54920513528307753642012-11-07T23:30:32.508-08:002012-11-07T23:30:32.508-08:00പൊങ്ങച്ചജീവിതം നമ്മളെ പഠിപ്പിച്ച് മിടുക്കന്മാര് സ...പൊങ്ങച്ചജീവിതം നമ്മളെ പഠിപ്പിച്ച് മിടുക്കന്മാര് സുഖമായി കാശുണ്ടാക്കും Arun Gandhigramhttps://www.blogger.com/profile/14868617035941988633noreply@blogger.comtag:blogger.com,1999:blog-4557030886656147446.post-53196342140752658792012-11-07T23:29:40.007-08:002012-11-07T23:29:40.007-08:00നന്ദി സൈലന്റ് ഷേക്ക്സ്പിയര് :)നന്ദി സൈലന്റ് ഷേക്ക്സ്പിയര് :)Arun Gandhigramhttps://www.blogger.com/profile/14868617035941988633noreply@blogger.comtag:blogger.com,1999:blog-4557030886656147446.post-13023976782348247922012-11-04T10:54:53.494-08:002012-11-04T10:54:53.494-08:00nalla rasamaanu nammal kadannu poya karyangalkk ma...nalla rasamaanu nammal kadannu poya karyangalkk mattoraal krithyamaaya vaakkukal nalkiyirikkunnath kaanaan. orupaadishtaayi.. 1000 ennu kettittulla avarude pucham kanditt, sathyam, njhan athbhuthappeettittund.lishanahttps://www.blogger.com/profile/01132607422676003858noreply@blogger.comtag:blogger.com,1999:blog-4557030886656147446.post-54844436881266731742012-10-31T07:33:00.148-07:002012-10-31T07:33:00.148-07:00ഗ്രാമത്തിന്റെ വിശുദ്ധിയും, നഗരത്തിന്റെ കാപാട്യവും...ഗ്രാമത്തിന്റെ വിശുദ്ധിയും, നഗരത്തിന്റെ കാപാട്യവും...നന്നായി വരച്ചു വെച്ച്...ആശംസകള്‍...അരുണ്‍...Koya Kutty olippuzhahttps://www.blogger.com/profile/09362876000223886242noreply@blogger.comtag:blogger.com,1999:blog-4557030886656147446.post-84147009488618517522012-10-30T12:37:32.223-07:002012-10-30T12:37:32.223-07:00സത്യം
ഇക്കഴിഞ്ഞ അവധിയ്ക്ക് കരിക്കിനേത്ത് പോയി ഷര്...സത്യം
ഇക്കഴിഞ്ഞ അവധിയ്ക്ക് കരിക്കിനേത്ത് പോയി ഷര്‍ട്ടിന്റെ വിലകള്‍ നോക്കി
1099
1199
1299
1399

അങ്ങനെയങ്ങനെ മേലേയ്ക്ക്
മുന്നൂറ് രൂപയില്‍ കൂടുതല്‍ ഷര്‍ട്ടിന് ചെലവായാല്‍ നെഞ്ച് വിങ്ങും
പണ്ട് ഒരു ഷര്‍ട്ട് പിഞ്ഞിത്തുടങ്ങിയിട്ടും നരച്ചിട്ടും അലക്കിയുണക്കി ഉപയോഗിച്ചതും ഒരു കല്യാണത്തിനിട്ടുകൊണ്ട് പോകുവാന്‍ ഷര്‍ട്ടില്ലാതെ വന്ന് കരഞ്ഞതുമൊക്കെ അവിടെ നിന്ന് ഓര്‍ത്തു.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4557030886656147446.post-4236581501374853262012-10-30T12:31:45.280-07:002012-10-30T12:31:45.280-07:00kollaam....kollaam....Anonymoushttps://www.blogger.com/profile/13617355094013214534noreply@blogger.com